Friday, October 02, 2009

തേക്കടിയില്‍ ബോട്ട് ദുരന്തം

തേക്കടിയില്‍ ബോട്ട് ദുരന്തത്തില്‍ പെട്ട് നല്പതൊന്നോളം ജീവനുകള്‍ പൊലിഞ്ഞു.  പതിവ് പോലെ രാഷ്ട്രീയക്കാര്‍ പരസ്പരം പഴി ചാരിക്കൊണ്ടിരിക്കുന്നു. ... ഇനിയും ബോട്ട് ദുരന്തങ്ങള്‍ ഉണ്ടാകും. കുറെ പേര്‍ മരിക്കും.. അല്പം കോലാഹലങ്ങള്‍ .. വീണ്ടും പഴയ പോലെ.. കേരളം നന്നാവുമെന്ന് തോന്നുന്നില്ല.

--
**Abdullah**